Sunday 17 August 2014

നിത്യതയോളം അവിടുത്തെ മാത്രം സ്നേഹിപ്പാന്‍


പുതു ജീവിതത്തിന്റെ ഉടമകളായി തീര്‍ന്നവര്‍ ഓരോ ദിവസവും ദൈവഹിതം തിരിച്ചറിഞ്ഞ് മനസു പുതുക്കി 
രൂപാന്തരപ്പെട്ടവരായി, വിശ്വസ്ത ജീവിതത്തിന്റെ ഉടമകളാകണമെന്ന് അരുമനാഥന്‍ ആഗ്രഹിക്കുന്നു. 
അതുകൊണ്ട് ആദിമ പ്രതിഷ്ഠയിലേക്കും അനുഭവത്തിലേക്കും മടങ്ങിവന്ന് പുത്തന്‍ ദര്‍ശനത്തിന്റെ ഉടമകളായി ദൈവത്തിന് മഹത്വവും നമുക്ക് അനുഗ്രഹപ്രദവുമായ ഒരു ജീവിതം നയിക്കുവാന്‍ സര്‍വ്വേശ്വരന്റെ കടാക്ഷത്തിലൂടെയേ സാധിക്കൂ. അതിനായി നമുക്കൊരുങ്ങാം. 
‘ദൈവമേ എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു’ എന്ന് ആത്മാര്‍ത്ഥമായി പറയാം