ദൈവമേ ..അങ്ങുപരിശുദ്ധനാകുന്നു ...ബലവാനേ .. അങ്ങുപരിശുദ്ധനാകുന്നു ..
മരണമില്ലാത്തവനേ.. അങ്ങുപരിശുദ്ധനാകുന്നു ..
ഞങ്ങൾക്കുവേണ്ടി കുരിശിൽ തൂങ്ങിമരിച്ച ഈശോയേ ...
ജീവിക്കുന്നവനായ ദൈവത്തിൻറെ പുത്രാ ..
സർവചരാചരസൃഷ്ടികർത്താവേ ...ഞങ്ങളുടെ രക്ഷകാ ..രാജാവേ ...ഗുരുവേ ...
നല്ലയിടയനേ ..സഹോദരാ..സ്നേഹിതാ ..ഞങ്ങളുടെ വഴിയും ..
വെളിച്ചവും .. ജീവനുമായുള്ളവനേ .ഞങ്ങളുടെ ഭക്ഷണമേ ...ഭാഗ്യമേ .സമസ്തവുമേ ..
ഞങ്ങളങ്ങേ കുമ്പിട്ടാരാധിച്ചുസ്തോത്രം ചെയ്യുന്നു .എന്തു കൊണ്ടെന്നാൽ ..വിശുദ്ധ കുരിശാൽ അങ്ങുലോകത്തെ വീണ്ടുരക്ഷിച്ചു .. ...
അങ്ങേയ്ക്കുസ്തോത്രം ..സ്തോത്രം ..സ്തോത്രം .ആയിരമായിരം സ്തോത്രം .....

അങ്ങുസകലരാലും ..അറിയപ്പെടുകയും ..ആരാധിക്കപ്പെടുകയും ..
സ്തുതിക്കപ്പെടുകയും .. സ്നേഹിക്കപ്പെടുകയും ..ചെയ്യുമാറാകട്ടെ ..
ആമേൻ ...
ഈശോ മറിയം യൗസേപ്പേ..എന്നെയും എൻറെ കുടുംബത്തേയും ..
അങ്ങേ തൃക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു...(3)
ഫാത്തിമ മാതാവേ...ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ..
സമാധാനത്തിൻറെ രാജ്ഞീ ...ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ...(3)
പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് ..എന്നേരവും ആരാധനയും ..