പരിശുദ്ധ മറിയം
അമലോത്ഭവയാകുന്നു ....
പരിശുദ്ധ മറിയം ദൈവകൃപ നിറഞ്ഞവളാകുന്നു ...
പരിശുദ്ധ മറിയം നിത്യകന്യകയാകുന്നു ...
പരിശുദ്ധ മറിയം ദൈവമാതാവാകുന്നു...
പരിശുദ്ധ മറിയം സഹഉദ്ധാരകയാകുന്നു...
പരിശുദ്ധ മറിയം സ്വര്ഗ്ഗാരോപിതയാകുന്നു...
പരിശുദ്ധ മറിയം ദൈവജന മദ്ധ്യസ്ഥയാകുന്നു...
പരിശുദ്ധ മറിയം സജീവ സക്രാരിയാകുന്നു...
പരിശുദ്ധ മറിയം ദൈവജനത്തിന്റെ ആത്മീയ മാതാവാകുന്നു...
പരിശുദ്ധ മറിയം ഭുലോകങ്ങളുടെ രാജ്ഞിയാകുന്നു...
|